It was no surprise that Anas Edathodika was selected with the first pick of the 2017 ISL draft by the new Jamshedpur-based franchise christened as Jamshedpur FC. Then why did Delhi Dynamos, the team with which he first gained recognition two years back not retain him? watch the video to know the reason.
ഇന്ത്യന്‍ ഫുട്‌ബോളിലെ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട അനസ് എടത്തൊടികയെ ഐഎസ്എല്ലില്‍ പഴയ ക്ലബ്ബ് ഡല്‍ഹി ഡൈനാമോസ് നിലനിര്‍ത്താതിരുന്നത് എന്തിന്? ഫുട്‌ബോള്‍ ലോകം ഏറെ ചര്‍ച്ച ചെയ്ത ആ വിഷയത്തില്‍ ചില വെളിപ്പെടുത്തലുകള്‍ പുറത്തുവന്നിരിക്കുകയാണ്. ഡല്‍ഹിയില്‍ തുടര്‍ന്ന് കളിക്കാന്‍ അനസ് വലിയ തുക ചോദിച്ചെന്നും അതിന് താത്പര്യമില്ലാത്തതാണത്രെ അനസ് ക്ലബ്ബ് വിട്ട് ഡ്രാഫ്റ്റില്‍ എത്താന്‍ കാരണമായത്.